Recallio
Kerala Class 7 · USS scholarship prepകേരള ഏഴാം ക്ലാസ് · USS സ്കോളർഷിപ്പ് തയ്യാറെടുപ്പ്

Recallio: USS Kerala Exam Prep

Short daily study sessions built from the SCERT Class 7 textbooks. Plain-language fact cards that come back at the right time, in Malayalam and English.SCERT ഏഴാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് തയ്യാറാക്കിയ ചെറിയ ദൈനംദിന പഠന സെഷനുകൾ. ലളിതമായ ഭാഷയിലുള്ള ഫാക്ട് കാർഡുകൾ ശരിയായ സമയത്ത് വീണ്ടും വരും, മലയാളത്തിലും ഇംഗ്ലീഷിലും.

Get helpസഹായംPrivacy policyസ്വകാര്യതാ നയം

Coming soon to Google Play for Android.ഉടൻ Android-ൽ Google Play വഴി ലഭ്യമാകും.

Recallio USS app icon

Everything a Class 7 student needsഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് വേണ്ടതെല്ലാം

Built from the textbookപാഠപുസ്തകത്തിൽ നിന്ന്

Every card comes from the current SCERT Class 7 syllabus. Past papers only show which facts matter most.ഓരോ കാർഡും ഇപ്പോഴത്തെ SCERT ഏഴാം ക്ലാസ് സിലബസിൽ നിന്നാണ്. ഏതൊക്കെ വസ്തുതകൾക്കാണ് പ്രാധാന്യം എന്ന് മാത്രമേ പഴയ ചോദ്യപ്പേപ്പറുകൾ പറയുന്നുള്ളൂ.

Facts, not memorised questionsവസ്തുതകൾ, കാണാപ്പാഠമല്ല

Each card explains one idea in plain words, step by step, so it is understood, not just remembered.ഓരോ കാർഡും ഒരു ആശയം ലളിതമായി, ഘട്ടം ഘട്ടമായി വിശദീകരിക്കുന്നു.

Revision at the right timeശരിയായ സമയത്ത് റിവിഷൻ

The app schedules what your child should revisit each day, so nothing is forgotten before the exam.ഓരോ ദിവസവും കുട്ടി എന്ത് വീണ്ടും പഠിക്കണം എന്ന് ആപ്പ് ഷെഡ്യൂൾ ചെയ്യുന്നു.

Malayalam or Englishമലയാളമോ ഇംഗ്ലീഷോ

Study in the medium your child uses at school. Language subjects stay in their own language.കുട്ടി സ്കൂളിൽ ഉപയോഗിക്കുന്ന മാധ്യമത്തിൽ പഠിക്കാം. ഭാഷാ വിഷയങ്ങൾ അവയുടെ സ്വന്തം ഭാഷയിൽ തന്നെ.

Practice modeപ്രാക്ടീസ് മോഡ്

Past-paper style questions to check what has been learned.പഴയ ചോദ്യപ്പേപ്പർ മാതൃകയിലുള്ള ചോദ്യങ്ങൾ.

Gentle remindersഓർമ്മപ്പെടുത്തലുകൾ

Optional daily reminder that you can switch off at any time.ഓഫ് ചെയ്യാവുന്ന ദിവസേനയുള്ള ഓർമ്മപ്പെടുത്തൽ.

How it worksഎങ്ങനെ പ്രവർത്തിക്കുന്നു

A parent signs inരക്ഷിതാവ് സൈൻ ഇൻ ചെയ്യുന്നു

A parent signs in with Google, gives consent and adds the first name of the child.രക്ഷിതാവ് Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് സമ്മതം നൽകി കുട്ടിയുടെ പേര് ചേർക്കുന്നു.

Study a little each dayദിവസവും അൽപ്പം പഠിക്കുക

Short sessions with cards picked for today. Rate each one and the app plans the next revision.ഇന്നത്തേക്ക് തിരഞ്ഞെടുത്ത കാർഡുകളുള്ള ചെറിയ സെഷനുകൾ. ഓരോന്നും വിലയിരുത്തുക, അടുത്ത റിവിഷൻ ആപ്പ് ആസൂത്രണം ചെയ്യും.

Practise before the examപരീക്ഷയ്ക്ക് മുമ്പ് പ്രാക്ടീസ്

Use practice mode and see progress build up towards the exam date.പ്രാക്ടീസ് മോഡ് ഉപയോഗിക്കൂ, പരീക്ഷാ തീയതിയിലേക്കുള്ള പുരോഗതി കാണൂ.

Free to start, safe by designസൗജന്യമായി തുടങ്ങാം, സുരക്ഷിതം

The first 30 cards are free. A one-time Season Pass unlocks everything until 31 March of the exam year. There is no subscription and nothing renews by itself.ആദ്യത്തെ 30 കാർഡുകൾ സൗജന്യമാണ്. ഒറ്റത്തവണ നൽകുന്ന സീസൺ പാസ് പരീക്ഷാ വർഷത്തിലെ മാർച്ച് 31 വരെ എല്ലാം തുറക്കും. സബ്സ്ക്രിപ്ഷൻ ഇല്ല; തനിയെ പുതുക്കപ്പെടുന്നതുമില്ല.

  • No adsപരസ്യങ്ങളില്ല
  • No third-party trackingമൂന്നാം കക്ഷി ട്രാക്കിങ് ഇല്ല
  • Parent consent firstആദ്യം രക്ഷിതാവിന്റെ സമ്മതം
  • Delete all data any timeഎപ്പോൾ വേണമെങ്കിലും ഡാറ്റ ഇല്ലാതാക്കാം

Read the privacy policyസ്വകാര്യതാ നയം വായിക്കുക · Child safetyകുട്ടികളുടെ സുരക്ഷ · Terms of useഉപയോഗ നിബന്ധനകൾ